ധനുഷും ഐശ്വര്യ രജനികാന്തും വേര്‍പിരിഞ്ഞു
സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ഥന
Dhanush, Wife Aishwaryaa Separate After 18 Years Of Togetherness
നടന്‍ ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യ രജനികാന്തും വേര്‍പിരിയുന്നു. സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് തങ്ങള്‍ വേര്‍പിരിയുന്നതിനെ കുറിച്ച് ഇരുവരും അറിയിച്ചത്. 2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം.